What Diet Of Sanju Samson And Pietersen Replys To Anand Mahindra<br />ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ഫോമിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 74 റണ്‍സ് നേടിയ സഞ്ജു കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 85 റണ്‍സും നേടി. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് സഞ്ജുവായിരുന്നു